മാങ്കടവ് ജി എം എൽ പി സ്കൂൾ 111-ആം വാർഷികാഘോഷത്തിന്റെ ഭാഗമായി

പൂർവ്വ അദ്ധ്യാപക-വിദ്യാർത്ഥി സംഗമം  സംഘടിപ്പിച്ചു 




മാങ്കടവ് ജി എം എൽ പി സ്കൂൾ 111-ആം വാർഷികാഘോഷത്തിന്റെ ഭാഗമായി പൂർവ്വ അദ്ധ്യാപക-വിദ്യാർത്ഥി സംഗമം പ്രശസ്ത ബാല സാഹിത്യ കാരൻ പയ്യന്നുർ കുഞ്ഞിരാമൻ മാസ്റ്റർ ഉൽഘാടനം ചെയ്തു

വി അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു അദ്ധ്യാപകരായ സുബ്രഹ്മാൺയൻ മോളി ചിരുകണ്ടൺ, കെ പി അബ്ദുൽ റഷീദ്, യശോദ, വാസന്തി, എൻ കെ മുസ്തഫ ബാലകൃഷ്ണൻ എന്നിവരും വിദ്യാർത്ഥികളായ എം പി കമാൽ, കെ പി അബുബക്കർ, സി റസാഖ്, കെ പി അസ്സു, സി എച്ച് മുഹമ്മദ്‌ എഅബ്ദുൽ ഹഖീം,എ അസ്മ പി പി ആയിഷ, സി എച്ച് സൗദ എന്നിവർ നേതൃത്വം നൽകി കെ പി വിനോദ് മാസ്റ്റർ സ്വാഗതവും സി എച്ച് ഇസ്മായിൽ നന്ദിയും പറഞ്ഞു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.