നാറാത്ത് മാപ്പിള എൽ.പി സ്കൂൾ 97-ാം വാർഷികവും

 വാർഷികാഘോഷവും അനുമോദനവും



നാറാത്ത് മാപ്പിള എൽ.പി സ്കൂൾ 97-ാം വാർഷികവും അൽ മാഹിർ അറബിക് സ്കോളർഷിപ്പ് ജേതാക്കൾക്കുള്ള ക്യാഷ് അവാർഡ്‌ വിതരണവും പഠനോത്സവവും ഇന്നലെ 16-3-2023 ന് സംഘടിപ്പിച്ചു. പിടി എ പ്രസിഡണ്ട് അഷ്റഫ് പിപി യുടെ അധ്യക്ഷതയിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ *പി പി ഷാജിർ* ഉദ്ഘാടനം നിർവഹിച്ചു.

ബ്ലോക് പഞ്ചായത്ത് മെമ്പർ ശ്രീ : .നികേത് നാറാത്ത് സ്കോളർഷിപ്പ് ജേതാക്കൾക്ക് അനുമോദനവും ക്യാഷ് അവാർഡ് വിതരണവും നടത്തി. BPCപാപ്പിനിശ്ശേരി ശ്രീ.കെ.പ്രകാശൻ മാസ്റ്റർ സമ്മാനദാനം നൽകി. വാർഡ് മെമ്പർമാരായ സൈഫുദ്ദീൻ നാറാത്ത്, റഹ്മത്ത് . കെ. മാനേജർ പി.എം. അബൂ സ്വാലിഹ് , പി എം അഷ്റഫ് ഹാജി, .സുമയ്യ . ടി.പി എന്നിവർ ആശംസ നേർന്നു. HM . യു പുഷ്‌പജ ടീച്ചർ സ്വാഗതവും SRG കൺവീനർ നന്ദിയും പറഞ്ഞു.

തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി



.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.