നാറാത്ത് ഈസ്റ്റ്
എൽ.പി.സ്കൂൾ 101-ാം വാർഷികാഘോഷവും പ്രധാനാധ്യാപിക കെ.പി സുജാത ടീച്ചർക്കുള്ള യാത്രയയപ്പും 





നാറാത്ത് ഈസ്റ്റ്എൽ.പി.സ്കൂൾ 101-ാം വാർഷികാഘോഷവും പ്രധാനാധ്യാപിക കെ.പി സുജാത ടീച്ചർക്കുള്ള യാത്രയയപ്പും 2023 മാർച്ച് 11 ശനിയാഴ്ച നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.രമേശന്റെ അധ്യക്ഷതയിൽ ശ്രീ.കെ.വി.സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.


ചടങ്ങിൽ പൂർവ അധ്യാപകരെ ആദരിച്ചു.

 എൽ.എസ്.എസ്, കിഡ്സ് വിന്നർ ടാലന്റ് ടെസ്റ്റ്, അൽ മാഹിർ എക്സാമിനേഷൻ വിജയികളെ അനുമോദിച്ചു.


തുടർന്ന് വിദ്യാർത്ഥികളുടെയുംപൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള സമ്മാനക്കൂപ്പണിന്റെ നറുക്കെടുപ്പും നടന്നു.









Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??