സഹകരണ തണ്ണീർ പന്തൽ ഉൽഘാടനം ചെയ്തു



ചട്ടുകപ്പാറ- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ചട്ടുകപ്പാറ മെയിൻ ബ്രാഞ്ചിന് മുന്നിൽ "പൊരിയുന്ന വെയിലിൽ സാന്ത്വനത്തിൻ്റെ കൈത്താങ്ങ് "സഹകരണ തണ്ണീർ പന്തൽ ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ ഉൽഘാടനം ചെയതു. ബേങ്ക് സെക്രട്ടറി ടി.രാജൻ സ്വാഗതം പറഞ്ഞു.ചടങ്ങിൽ അസിസ്റ്റൻ്റ് സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ ചീഫ് അക്കൗണ്ടൻ്റ് എം.വി.സുശീല ,ഇൻൻ്റെണൽ ഓഡിറ്റർ കെ.നാരായണൻ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.