കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂൾ 1982-83

 പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു 



      കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂൾ 1982-83 ബാച്ചിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥി കളുടെ സംഗമം കാ ട്ടാമ്പള്ളി കൈരളി റിസോർട്ടിൽ 12/03/2023 നടന്നു.



രാധാകൃഷ്ണൻ ചന്ദ്രോത്ത് സ്വാഗതം പറഞ്ഞ പരിപാടി യിൽ രാജീവ്‌ കൊളച്ചേരി അധ്യക്ഷതവഹിച്ചു. മനോജ്‌ വി വി, പ്രദീപൻ സി കമ്പിൽ , രമാദേവി നാറാത്ത് തുടങ്ങി എല്ലാ പൂർവ്വ വിദ്യാർത്ഥി കളും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വർണശഭളമായ കലാപരിപാടികളും, കായിക മത്സരങ്ങളും ഉണ്ടായിരുന്നു. തുടർന്ന് പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..