സഹകരണ മേഖലയിൽ സംസ്ഥാനത്ത് ആദ്യത്തെ വാഹന ചാർജിങ്ങ് സ്റ്റേഷൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉൽഘാടനം ചെയ്തു 







സഹകരണ മേഖലയിൽ സംസ്ഥാനത്ത് ആദ്യത്തെ വാഹന ചാർജിങ്ങ് സ്റ്റേഷൻ പാപ്പിനിശ്ശേരി കോ ഓപ്പ് റൂറൽ ബേങ്ക് ബക്കളം ഈവനിംഗ് ബ്രാഞ്ച് കെട്ടിടത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉൽഘാടനം ചെയ്തു ചടങ്ങിന് ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ ആദ്യ ക്ഷത വഹിച്ചു ചടങ്ങിന് ബേങ്ക് പ്രസിഡന്റ് ഇ മോഹനൻ സ്വാഗതം പറഞ്ഞു അനർട്ടിന്റെ അനുമതിയോടെ കൊള ബിയർ ലാബ് എന്ന സ്ഥാപനം വഴി സോളാർ പാനൽ സ്ഥാപിച്ച് ആണ് ചാർജിംഗ് സ്റ്റേഷൻ ഒരുക്കിയിരിക്കുന്നത് ഒരു ദിവസം 120 യുണിറ്റ് വൈദ്യതി ഉൽപ്പാദിപ്പിക്കന്നതാണ്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.