കമ്പിൽ ഓട്ടോസ്റ്റാന്റ് ഡ്രൈവർമാർ സ്വരൂപിച്ച സഹായനിധി

ചികിത്സാ സഹായം  കൈമാറി 




കൊളച്ചേരിപ്പറമ്പിലുള്ള ദിയമോളുടെ ചികിത്സാ സഹായ നിധിയിലേക്ക് കമ്പിൽ ഓട്ടോസ്റ്റാന്റ് ഡ്രൈവർമാർ സ്വരൂപിച്ച സഹായനിധി കൺവീനർ അഭിലാഷിന് കൈമാറി. ചടങ്ങിൽ നമ്പീൽ . ശ്രീജു പുതുശ്ശേരി . ഷനോജ് .മൊയ്തു . ജീജു ഷാജി .ദേവാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.