ബോട്ടുകടവിനടുത്ത് താമസിക്കുന്ന ആർ .പി .ആയിഷ 81 വയസ്സ്

 ഉംറക്ക് പോയി മടങ്ങിവരുന്ന വഴിയിൽ മുല്ലക്കോടി സ്വദേശിനി മരണപ്പെട്ടു.



ബോട്ടുകടവിനടുത്ത് താമസിക്കുന്ന ആർ .പി .ആയിഷ 81 വയസ്സ്

അന്തരിച്ചു.

ഭർത്താവ്: പരേതനായ കെ.കെ.പി. അസൈനാർ 


മക്കൾ : അബ്ദുള്ള,മുഹമ്മദ് കുഞ്ഞി,അഷറഫ്,ശരീഫ്,സുഹറാബി,സുബൈദ,റഷീദ ,മജീദ്,നജുമുന്നീസ,ഫൗസിയ,സറീന,നബീന,ശുക്കൂർ.


മരുമക്കൾ :ഹാജിറ ( മാങ്കടവ് ),സുഹറാബി ( നാറാത്ത് ),സാജിത ( കാട്ടാമ്പള്ളി ),അബുദുൾ കാഥർ ( അരിമ്പ്ര ),ഹംസ ( കടൂർ ),അഷിർ ( ഇരിക്കൂർ ),മൊയ്തീൻ ( കമ്പിൽ ),ശുക്കൂർ ( മാങ്കടവ് ),സൽമ ( തളിപ്പമ്പ് ),പരേതനായ മായൻകുട്ടി.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.