പൂവ്വം പന്നിയൂർ റോഡിൽ രണ്ട് നിർദ്ധന കുടുംബത്തിനായി നിർമ്മിച്ച കെ.വി.കാരുണ്യ ഭവനങ്ങളുടെ താക്കോൽ ദാനം നടത്തി



കെ വി കാരുണ്യ ഭവൻ കൈമാറി





തളിപ്പറമ്പ് : പൂവ്വം പന്നിയൂർ റോഡിൽ രണ്ട് നിർദ്ധന

കുടുംബത്തിനായി നിർമ്മിച്ച കെ.വി.കാരുണ്യ ഭവനങ്ങളുടെ 

താക്കോൽ ദാനം നടത്തി.

സയ്യിദ് സഫ്‌വാൻ തങ്ങൾ താക്കോൽ കൈമാറി.



അഷ്‌റഫ്‌ ഇച്ചൂട്ടിയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ സയ്യിദ് നഗറിൽ വെച്ച് നടന്ന ചടങ്ങിൽ 

തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉനൈസ് എരുവാട്ടി, പി. മുഹമ്മദ് കുഞ്ഞി മാഷ്,

സർസയ്യിദ് കോളേജ് ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ 

എ.കെ.അബ്ദുൽ സലാം,

ഹനീഫ ഏഴാംമൈൽ,എ. പി. ഇബ്രാഹിം, അഡ്വ :കുട്ടുക്കൻ മൊയ്തു സംസാരിച്ചു. മിഖ്ദാദ് ചപ്പൻ സ്വാഗതവും സലീം ഗ്രാൻഡ് നന്ദിയും പറഞ്ഞു.


കെ വി കാരുണ്യ ഭവൻ നിർമ്മാണത്തിനു മേൽനോട്ടം വഹിച്ച എ.പി.ഇബ്രാഹിമിനുള്ള ഉപഹാരം സയ്യിദ് സഫ്‌വാൻ തങ്ങൾ നൽകി.


പി.പി.ഇസ്മായിൽ,സയ്യിദ് ജാബിർ തങ്ങൾ, ജാഫർ ബദരിയ, ഷമീം ലൈം, അഷ്‌റഫ്‌ മലിക്കൻ, മൻസൂർ ഈസാൻ എന്നിവർ സംബന്ധിച്ചു.




Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.