ഓട്ടോഡ്രൈവർ പട്ട്വംതറമ്മൽ കരുണാകരൻ (65)അന്തരിച്ചു.
കണ്ണപുരം.ഇടക്കേപ്പുറം സെന്ററിൽ താമസിക്കുന്ന കണ്ണപുരംറെയിൽവേസ്റ്റഷൻഓട്ടോസ്റ്റാന്റിലെ ഓട്ടോഡ്രൈവർ പട്ട്വംതറമ്മൽ കരുണാകരൻ (65)അന്തരിച്ചു. അച്ഛൻപരേതനായ വെളുത്തേര കണ്ണൻ.അമ്മ നാരായണി.പി.ടി.ഭാര്യപരേതയായ സതി.സി.കെ.മക്കൾ സരുൺരാജ്.(ഷാർജ),ആർദ്ര. മരുമക്കൾ ആതിര (കല്ല്യാശ്ശേരിസെന്റർ),നിഷിൽ (ഇടക്കേപ്പുറം).സഹോദരങ്ങൾ ജാനകി,ഗീത,രാജീവൻ,സജീവൻ,പരേതനായരഘൂത്തമൻമാസ്റ്റർ.സംസ്ക്കാരം 13.3.2023 തിങ്കളാഴ്ച രാവിലെ 9മണിക്ക് പൊന്നച്ചികൊവ്വൽശാന്തിതീരത്ത്

Comments
Post a Comment