തലശേരി: നഗരത്തിലെ മേലൂട്ട് മഠപ്പുരയ്ക്കു സമീപമുളള റെയില്‍വേ പാളത്തില്‍

യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.




തലശേരി: നഗരത്തിലെ മേലൂട്ട് മഠപ്പുരയ്ക്കു സമീപമുളള റെയില്‍വേ പാളത്തില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.


കോട്ടയം പൊയില്‍ ഏഴാം മൈലിലെ അതുല്‍ ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ചെയാണ് മൃതദേഹം കണ്ടെത്തിയത്




കോട്ടയം പൊയിലിലെ പരേതനായ രാമന്‍ - ഷീന ദമ്ബതികളുടെ മകനാണ്. ശരണ്യയാണ് ഏകസഹോദരി. തലശേരി ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം തലശേരി ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.