ധീര രക്തസാക്ഷി സ്മരണകൾ പുതുക്കി 'രണസ്മരണ'





മയ്യിൽ

ധീര രക്തസാക്ഷികൾ ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരുടെ സ്മരണ പുതുക്കി ഡിവൈഎഫ്ഐ ചെറുപഴശ്ശി മേഖലാ കമ്മിറ്റി 'രണസ്മരണ' സംഘടിപ്പിച്ചു. വർഗീയത വിഭജിക്കാത്ത ഇന്ത്യക്കായി എന്ന മുദ്രാവാക്യമുയർത്തി ചേക്കോട് നടന്ന അനുസ്മരണ സദസ്സ് മുൻ ബ്ലോക്ക് പ്രസിഡന്റ് എം വി ഷിജിൻ ഉദ്ഘാടനം ചെയ്തു. എം അശ്വന്ത് അധ്യക്ഷത വഹിച്ചു. കെ ഷിബിൻ സ്വാഗതവും സി വി നിധിൻ നന്ദിയും പറഞ്ഞു.



Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം