കണ്ണാടിപ്പറമ്പ് സർവ്വീസ് സഹകരണ ബേങ്ക് തണ്ണീർ പന്തൽ

പൊളളുന്ന വെയിലിൽ സാന്ത്വനത്തിന്റ കൈത്താങ്ങ്




പൊളളുന്ന വെയിലിൽ സാന്ത്വനത്തിന്റ കൈത്താങ്ങ് കണ്ണാടിപ്പറമ്പ് സർവ്വീസ് സഹകരണ ബേങ്ക് തണ്ണീർ പന്തൽ വാർഡ് മെമ്പർ ശരത് ആരമ്പന് നല്കി കൊണ്ട് ബേങ്ക് പ്രസിഡണ്ട് ഇ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു സെക്രട്ടറി എ. പുരുഷോത്തമൻ സ്വാഗതവും സി


അനിൽ കുമാർ നന്ദിയും രേഖപ്പെടുത്തി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??