കുഞ്ഞിമംഗലത്ത് വാഹനാപകടത്തിൽ  മാട്ടൂൽ സ്വദേശിയായ  വിദ്യാർത്ഥി മരണപ്പെട്ടു 


ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു



പയ്യന്നൂര്‍: കുഞ്ഞിമംഗലം ആണ്ടാം കൊവ്വലില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മാടായി വാടിക്കല്‍ എസ്എപി സ്‌റ്റോപ്പിന് സമീപത്തെ ചേരിച്ചി മുഹമ്മദ് നിഷാന്‍(19) ആണ് മരിച്ചത്. പയ്യന്നൂരിലെ ജി ടെക് വിദ്യാര്‍ത്ഥിയാണ്. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.



Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം