നാറാത്ത് വലിയ പറമ്പ് ശ്രീ മാര്യമ്മ ക്ഷേത്രം ഉത്സവാഘോഷം ഇന്ന് മുതൽ 19ന്ന് ഞായറാഴ്ച ഉച്ച വരെ.



മാർച്ച്‌ 17, ഇന്ന് രാത്രി വിവിധ കലാപരിപാടി കൾ, രാത്രി,7.30മുതൽ.

നാളെ ശനിയാഴ്ച രാവിലെ ഗണപതി ഹോമം

11മണിക് തിരു വായുധം പുറത്ത് എഴുന്നള്ളി ക്കൽ

രാത്രി 7മണിക് ഗുളികൻ വെള്ളാ ട്ടം,

രാത്രി 8മണിക് ഘണ്ട കർണൻ വെള്ളാ ട്ടം

രാത്രി 9മണിക്ക് ശിങ്കരി മേളം

രാത്രി 10മണിക്ക് കുളിച്ചഴുന്ന ള്ളത്.

മാർച്ച്‌ 19.

പുലർച്ചെ 3മണിക്ക് ഗുളികൻ തിറ

രാവിലെ 5മണിക്ക് ഘണ്ടകർണ്ണൻ

രാവിലെ 6മണിക് വസൂരി മാല

ഉച്ചയ്ക്ക് 12മണിക്ക്.

കളി യമ്പള്ളി എന്നചടങ്ങഓടെ ഉത്സവസമാപനം..

മാർച്ച്‌,22നു കൊടുങ്ങല്ലൂർ ഭരണി യാത്ര. മുൻ‌കൂർ ആയി പോകുന്നവർ ബുക്ക്‌ ചെയ്യുക.

ഫോൺ.9895297453,,,8907942216.

പ്രസാദസദ്യ ക്ക് സാധനങ്ങൾ നൽകുവാൻ ആഗ്രഹിക്കുന്നവർ ക്ഷേത്ര കമ്മിറ്റി യുമായി ബന്ധ പെടുക.

ഫോൺ..9745385297...

8907942216.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.