മയ്യിൽ എ.എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് കെ സി കനകവല്ലി ടീച്ചർക്കുള്ള യാത്രയയപ്പും

 യാത്രയയപ്പും പഠനോത്സവവും



മയ്യിൽ: മയ്യിൽ എ.എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് കെ സി കനകവല്ലി ടീച്ചർക്കുള്ള യാത്രയയപ്പും പഠനോത്സവവും സംഘടിപ്പിച്ചു. യാത്രയയപ്പ് സമ്മേളനം സീനിയർ ഡയറ്റ് ലക്ചറർ കെ പി രാജേഷും സ്കൂൾ തല പഠനോത്സവം പഞ്ചായത്ത് പ്രസിഡണ്ട് എം വി അജിതയും ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇ എം സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് ടി പി ബിജു, പി പി സന്ധ്യ, ബാബു പണ്ണേരി, ഷൈജു എം, പി വി ലിജി, കെ സി നൗഫൽ, ഇ കെ സുനീഷ്, ബി കെ വിജേഷ് എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??