പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ സംഘടിപ്പിക്കുന്ന ഗ്രാമോത്സവത്തിന്റെ ലോഗോ പ്രകാശനം

 ലോഗോ പ്രകാശനം.



പാപ്പിനിശ്ശേരി - പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ സംഘടിപ്പിക്കുന്ന ഗ്രാമോത്സവത്തിന്റെ ലോഗോ പ്രകാശനം പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എ വി സുശീല മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് കെ നാരായണന് നൽകി നിർവഹിച്ചു.


പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ പ്രദീപ് കുമാർ, പഞ്ചായത്ത്‌ സെക്രട്ടറി എൻ. പ്രീജിത്ത്, ഒ. പി ദിനേശൻ എന്നിവർ സംസാരിച്ചു.


ഏപ്രിൽ 25 മുതൽ 30 വരെ പാപ്പിനിശ്ശേരി പഞ്ചായതിനു സമീപമാണ് ഗ്രാമോത്സവം.


പാപ്പിനിശ്ശേരി സ്വദേശി ജിഷ്ണു നാടാച്ചേരി ആണ് ലോഗോ ഡിസൈൻ ചെയ്തത്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??