Retd Nursing assistant
മീനാത്ത് കുഞ്ഞിക്കണ്ണൻ നിര്യാതനായി
പാവന്നൂർമൊട്ട : മീനാത്ത് കുഞ്ഞിക്കണ്ണൻ (82) (Retd Nursing assistant )അന്തരിച്ചു. ഭാര്യ: ശാന്ത. മക്കൾ: പുഷ്പ , മനോജ് , മണികണ്ഠൻ , മഹേഷ്. സഹോദരങ്ങൾ: പരേതനായ മീനാത്ത് കുഞ്ഞിരാമൻ,
മീനാത്ത് നാരായണി , മീനാത്ത് ദാമോദരൻ , മീനാത്ത് ഗോവിന്ദൻ. മരുമക്കൾ: പരേതനായ ലക്ഷ്മണൻ ,
ദിബിന (അഴീക്കോട്), ധന്യ (ചാലോട് ) സംസ്കാരം ഉച്ചക്ക് ഒരു മണിക്ക് പൊറോളം ശാന്തിവനത്തിൽ

Comments
Post a Comment