തൃച്ചംബരം യുപി സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു

 പഠനോത്സവം സംഘടിപ്പിച്ചു



തൃച്ചംബരം യുപി സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു, വിദ്യാർത്ഥികളുടെ ഒരു വർഷത്തെ വിവിധ വിഷയങ്ങളിലുള്ള പഠന മികവിനെ ആസ്പദമാക്കി,ഡിപ്പാർട്ട്മെന്റ് പിടിഎ, സ്റ്റാഫും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്, പഠനോത്സവം പിടിഎ പ്രസിഡണ്ട് നൗഷാദ് ബ്ലത്തൂർ ഉദ്ഘാടനം ചെയ്തു, തൃച്ചംബരം യുപി സ്കൂൾ പ്രധാന അധ്യാപകൻ എം ടി മധുസൂദനൻ അധ്യക്ഷത വഹിച്ചു, സ്റ്റാഫ് സെക്രട്ടറി കെ മുഹമ്മദ് മാസ്റ്റർ, എസ് ആർ ജി കൺവീനർ ടി അംബരീഷ്, സീനിയർ അസിസ്റ്റന്റ് എം വി ശോഭന, പി ടി എ വൈസ് പ്രസിഡണ്ട് മണികണ്ഠൻ, മദർ പി ടി എ പ്രസിഡണ്ട് ദീപ രഞ്ജിത്ത്, പിടിഎ ട്രഷറർ മുഹമ്മദ് സാലി മാസ്റ്റർ, സി പ്രിയ, പി വി കെ എസ് വിനീത്, അരുണാകുമാരി ടീച്ചർ, എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു

.


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.