കണ്ണൂർ റൂറൽ പ്രഥമ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ക്രിക്കറ്റ് ടൂർണമെന്റ് ഇരിട്ടി വള്യാട് വയലിൽ സംഘടിപിച്ചു.



 



22.03.2023 ന് കാഞ്ഞിരങ്ങാട് ഇന്റോർപാർക്കിൽ വച്ച് നടക്കുന്ന കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ റൂറൽ പ്രഥമ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ക്രിക്കറ്റ് ടൂർണമെന്റ് ഇരിട്ടി വള്യാട് വയലിൽ സംഘടിപിച്ചു.

 

KPOA കണ്ണൂർ റൂറൽ ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ. K V പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ഇരിട്ടി IP ശ്രീ. വിനോയ് KJ, ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ KPOA റൂറൽ ജില്ലാ സെക്രട്ടറി ശ്രീ അനീഷ് സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറർ ശ്രീ. ഒതേനൻ , ജില്ലാ.ജോ.സെക്രട്ടറി ശ്രീ രമേശൻ , സംസ്ഥാന നിർവ്വാഹക സമിതി അംഗം ശ്രീമതി പ്രവീണ, KPA സംസ്ഥാന നിർവ്വാഹക സമിതി അംഗം ശ്രീ ജയേഷ് TV, എന്നിവർ സന്നിഹിതരായി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??