തളിപ്പറമ്പ നോർത്ത് ഉപജില്ലയിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്ക് കെ.പി.എസ്.ടി.എ. യാത്രയയപ്പ് നൽകി

 കെ.പി.എസ്.ടി.എ.യാത്രയയപ്പ് സമ്മേളനം നടത്തി




തളിപ്പറമ്പ: തളിപ്പറമ്പ നോർത്ത് ഉപജില്ലയിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്ക് കെ.പി.എസ്.ടി.എ.

യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം കെ.പി.സി.സി.അംഗം അഡ്വ.വി.പി.അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.കെ. എസ്. വിനീത് അധ്യക്ഷത വഹിച്ചു.



വി.വി.പ്രകാശൻ ഉപഹാര സമർപ്പണം നടത്തി.സി.വി.എ.ജലീൽ മുഖ്യ ഭാഷണം നടത്തി. പി.വി.സജീവൻ, വി.ബി. കുബേരൻ നമ്പൂതിരി, കെ.വി. മെസ്മർ, സി.ബി.ഫ്രാൻസിസ്, ടി.അംബരീഷ് സംസാരിച്ചു. കെ.പി.വിജേഷ് സ്വാഗതവും ടി.ടി.രൂപേഷ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടത്തി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.