ചിറക്കൽ കോവിലകം വലിയ രാജ രവീന്ദ്ര വർമ രാജ നിര്യാതനായി.
ചിറക്കൽ കോവിലകം വലിയ രാജ രവീന്ദ്ര വർമ രാജ(88) നിര്യാതനായി
ചിറക്കലിലെ സാംസ്കാരിക രംഗത്ത് നിറ സാന്നിധ്യം ആയിരുന്നു രാജ.
ഭാര്യ : ശാന്ത കുമാരി തമ്പുരാട്ടി.
മക്കൾ : ഗായത്രി, ഗംഗ, ഗോകുൽ.
സംസ്കാരം ശനി രാവിലെ 11 മണിക്ക്
Comments
Post a Comment