മാരക മയക്കുമരുന്നായ MDMA യുമായി യുവാവ് വളപട്ടണം പോലീസിന്റെ പിടിയിൽ



മാരക മയക്കുമരുന്നായ MDMA യുമായി യുവാവ് വളപട്ടണം പോലീസിന്റെ പിടിയിൽ മാരക മയക്കുമരുന്നായ MDMA യുമായി യുവാവ് വളപട്ടണം പോലീസിന്റെ പിടിയിലായി. വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിലെ പുതിയതെരു കാട്ടാമ്പള്ളി റോഡിലെ റേഷൻ കടയുടെ മുൻവശത്ത് നിന്ന് ഷുഫൈൽ എം. കെ ആണ്പി ടിയിലായത്. പതിവ് പട്രോളിംഗ് ഡ്യൂട്ടിയിൽ സംശയംതോന്നിയതിനെ തുടർന്ന് ഇയാളെ പരിശോധിക്കുകയായിരുന്നു.



0.4 ഗ്രാം MDMA യുമായാണ് ഇയാൾ പിടിയിലായത്. ഇതിന് മുൻപ് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ 1.55 ഗ്രാം MDMA കൈവശം വച്ചതിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.വളപട്ടണം പോലീസ് സറ്റേഷനിലെ സബ്ബ്‌ ഇൻസ്‌പെക്ടർ നിതിൻ, DVR സീനിയർ സിവിൽ പോലീസ് ഓഫീസർ ജോബി പി ജോൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ ലെവൻ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.