യു.ഡി.എഫ് പഞ്ചായത്ത് മെമ്പർമാർ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി





കൊളച്ചേരി: കേരള

 സർക്കാർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധികാരവും ഫണ്ടും കവർന്നെടുക്കുന്നതിനെതിരെ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് പഞ്ചായത്തു മെമ്പർമാർ കുത്തിയിരിപ്പ് സമരം നടത്തി

         കേരള സർക്കാർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധികാരവും ഫണ്ടും കവർന്നെടുക്കുന്നതിനെതിരെയും, റോഡ് മെയിന്റയിനസ് ഫണ്ട് 48 കോടി , 6 കോടിയായി വെട്ടിക്കുറച്ചതിനെതിരെയും, ട്രഷറി നീയന്ത്രണം ഏർപ്പെടുത്തുന്നതിനെതിരെയും, സ്പിൽ ഓവർ പ്രവർത്തികൾക്ക് മതിയായ ഫണ്ട് അനുവദിക്കാത്തതിനെതിരെയും, പദ്ധതി നിർവ്വഹണം തകരാറിലാക്കുന്നതിനെതിരെയും പ്രതിഷേധമുയർന്നു

യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ചെയർമാൻ കെ.പി അബ്ദുൽ മജീദിന്റെ ആദ്ധ്യക്ഷതയിൽ മുസ്‌ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ കെ.എം ശിവദാസൻ മുഖ്യ പ്രഭാഷണം നടത്തി. യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ മൻസൂർ പാമ്പുരുത്തി, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, കോൺഗ്രസ് ചേലേരി മണ്ഡലം പ്ര

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.