പെരളം സ്വദേശി ട്രെയിൻ തട്ടി മരിച്ചു.




പരിയാരം: യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. കരിവെള്ളൂർ പെരളം പൊതു ശ്മശാനത്തിന് സമീപത്തെ ടി.വി. രതീഷ് (43) ആണ് മരിച്ചത്.രാഘവൻ്റെയും ശോഭയുടെയും മകൻ ആണ്.


ഭാര്യ:സുകന്യ(ചെറുവത്തൂർ കാരിയിൽ)


മകൻ: ആലേഖ്.


സഹോദരങ്ങൾ: നിഷ,ഉഷ,സന്ധ്യ.


ഇന്ന് രാവിലെയാണ് രതീഷിനെ റെയ്ൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്.തൃക്കരിപ്പൂർ അഗ്നിശമനസേനയും ചന്തേര പോലീസും എത്തിയാണ് മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കൽ കോളജിലേക് മാറ്റിയത്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.