കുറുമാത്തൂർ ജി വി എച്ച് എസ് എസ്സിൻ്റെ നാൽപ്പത്തിരണ്ടാം വാർഷികത്തിൻ്റെ ഭാഗമായി

കുറുമാത്തൂർ പഞ്ചായത്തിലെ ഇരുപത്തിയാറോളം എഴുത്തുകാരെ പങ്കെടുപ്പിച്ചു കൊണ്ട് സാഹിത്യ സംഗമം സംഘടിപ്പിച്ചു




കുറുമാത്തൂർ ജി വി എച്ച് എസ് എസ്സിൻ്റെ നാൽപ്പത്തിരണ്ടാം വാർഷികത്തിൻ്റെ ഭാഗമായി കുറുമാത്തൂർ പഞ്ചായത്തിലെ ഇരുപത്തിയാറോളം എഴുത്തുകാരെ പങ്കെടുപ്പിച്ചു കൊണ്ട് സാഹിത്യ സംഗമം സംഘടിപ്പിച്ചു. എഴുത്തിൽ തുടക്കക്കാർ മുതൽ തഴക്കവും പഴക്കവും ചെന്ന എഴുത്തുകാരെയും ഒരു വേദിയിൽ അണിനിരത്തി അവതരിപ്പിച്ച പരിപാടി സംഘാടന മികവുകൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി '





പരിപാടി വജ്രജൂബിലി ഫെല്ലോഷിപ്പ് കോർഡിനേറ്റർമിനേഷ്മണക്കാട് ഉദ്ഘാടനം ചെയ്തു.പ്രശസ്ത ഗായകൻ പ്രമോദ് പൂമംഗലം മുഖ്യാതിഥിയായി '' പി ടി എ പ്രസിഡണ്ട് സി.വി പ്രഭാകരൻ അദ്ധ്യക്ഷനായി

ഒ.വി പുരുഷോത്തമൻ മാസ്റ്റർ പി പി ഗോപാലൻ മാസ്റ്റർ, പി.പി രാഗേഷ് എന്നിവർ ആശംസ നേർന്നു സംസാരിച്ചു. പരിപാടിക്ക് പി വി ബാലചന്ദ്രൻ മാസ്റ്റർ സ്വാഗതവും രതി പനക്കാട് നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??