ഏപ്രിൽ 2ന് കരിങ്കൽക്കുഴി അയ്യപ്പമoത്തിൽ നിന്നും കലവറനിറയ്ക്കൽ ഘോഷയാത്രയുണ്ടാകും

നണിയൂർ ശ്രീ ദുർഗ്ഗ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൂരമഹോത്സവം മാർച്ച് 29 മുതൽ ഏപ്രിൽ 4 വരെ





നൂറ്റാണ്ടുകളുടെ ചരിത്രമുള്ള നണിയൂർ ശ്രീ ദുർഗ്ഗ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൂരമഹോത്സവം മാർച്ച് 29 മുതൽ ഏപ്രിൽ 4 വരെ സമുചിതമായി ആഘോഷിക്കുകയാണ്.

ഏപ്രിൽ 2ന് കരിങ്കൽക്കുഴി അയ്യപ്പമoത്തിൽ നിന്നും കലവറനിറയ്ക്കൽ ഘോഷയാത്രയുണ്ടാകും.

ഏപ്രിൽ 4 ന് മഹോത്സവത്തോടനുബന്ധിച്ച് പൂരംകുളി, തിടമ്പുനൃത്തം, തായമ്പക, പ്രസാദസദ്യ ഉണ്ടായിരിക്കുന്നതാണ്.

ഏപ്രിൽ 2 മുതൽ 4 വരെ ക്ഷേത്ര സന്നിധിയിൽ ഓട്ടൻ തുള്ളൽ,അക്ഷരശ്ളോക സദസ്സ്, കളരിപയറ്റ് ,ദേശവാസികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ് എന്ന്

ക്ഷേത്രആഘോഷ കമ്മിറ്റി സെക്രട്ടറി ജിനോയ് വാര്യമ്പത്ത്, പ്രസിഡന്റ് രാമകൃഷ്ണൻ V എന്നിവർ

അറിയിക്കുന്നു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം