നാളെ വിവാഹം നടക്കാനിരിക്കെ വരൻ മുങ്ങി മരിച്ചു 




തൃശൂര്‍: കനോലി കനാലില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പ്രതിശ്രുത വരന്‍ മുങ്ങിമരിച്ചു. കളവര്‍കോട് സ്വദേശി അമ്മാത്ത് നിധിന്‍ (26) ആണ് മരിച്ചത്.




നാളെ വിവാഹം നടക്കാനിരിക്കേയാണ് മരണം. സുഹൃത്തിന്റെ എത്തിയ സംഘം ബോട്ടിങ് നടത്തിയ ശേഷമാണ് കുളിക്കാനിറങ്ങിയത്. കനാലിന്റെ ആഴംകുറഞ്ഞ ഭാഗത്താണ് ഇറങ്ങിയത്.


എന്നാൽ നിധിൻ വെള്ളത്തിൽ


മുങ്ങിപ്പോകുകയായിരുന്നു. ഉടൻ തന്നെ


ആശുപത്രിയിൽ എത്തിച്ചെങ്കിലും


ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.


അന്തിക്കാട് പൊലീസ് മേൽനടപടികൾ


സ്വീകരിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.