നരേന്ദ്ര മോദിക്കെതിരെ സംസാരിച്ചതുകൊണ്ട് രാഹുൽഗാന്ധിയെ കള്ളകേസിൽ കുടുക്കി ജയിലിൽ അടക്കാനുള്ള സംഘപരിവാർ ഗൂഡലോചനക്കെതിരെ

നാറാത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വായ മൂടി കെട്ടി പ്രകടനം നടത്തി



നരേന്ദ്ര മോദിക്കെതിരെ സംസാരിച്ചതുകൊണ്ട് രാഹുൽഗാന്ധിയെ കള്ളകേസിൽ കുടുക്കി ജയിലിൽ അടക്കാനുള്ള സംഘപരിവാർ ഗൂഡലോചനക്കെതിരെ നാറാത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വായ മൂടി കെട്ടി പ്രകടനം നടത്തി

C k ജയചന്ദ്രൻ, രജിത്ത് നാറാത്ത്, കീരി പവിത്രൻ, മനീഷ് കണ്ണോത്, നികേത് നാറാത്ത്, സജേഷ് കല്ലെൻ, ആഷിത് അശോകൻ എന്നിവർ നേതൃത്വം നൽകി

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം