മയ്യിൽ പൊയ്യൂരിലെ പണ്ണേരി ദേവകി നിര്യാതയായി 





 മയ്യിൽ: പൊയ്യൂരിലെ പണ്ണേരി ദേവകി (85) നിര്യാതയായി. ഭർത്താവ് പരേതനായ പാതി കണ്ണൻ (അരിമ്പ്ര), മക്കൾ : രമ, പുഷ്പ, സുഷമ, പരേതയായ രമണി. മരുമക്കൾ : പി പി ഗംഗാധരൻ (പൊയ്യൂർ), രാധാകൃഷ്ണൻ (ആയിച്ചേരി), മധു (മലപട്ടം). സഹോദരങ്ങൾ : പി.മാധവി, പി കുഞ്ഞോതനൻ, പരേതനായ കുഞ്ഞിക്കണ്ണൻ, കൗസല്യ, കല്ലിയാണി. സംസ്‌കാരം തിങ്കൾ രാവിലെ 11 മണിക് കണ്ടകൈ ശാന്തി ഭവനത്തിൽ.



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.