പൊയ്യൂരിലെ ഡോ.സി ശശിധരൻ നിര്യാതനായി



മയ്യിൽ :- മയ്യിൽ പൊയ്യൂർ 'തേജസ്സി 'ലെ റിട്ട. പ്രധാനധ്യാപകൻ ഡോ.സി ശശിധരൻ നിര്യാതനായി.(63) .മാട്ടൂൽ എൻ എം യു പി സ്കൂൾ റിട്ട. പ്രധാനധ്യാപകനാണ്.

പരേതരായ ടി പി കുഞ്ഞിരാമൻ നമ്പ്യാർ ,ഒസി ലക്ഷമി കുട്ടി അമ്മ ദമ്പതികളുടെ മകനാണ്.


ഭാര്യ:- ഇ കെ സ്വപ്ന ( ടീച്ചർ, മയ്യിൽ ഐ എം എൻ എസ് ജി എച്ച് എസ് എസ്).


മകൻ :- അർജുൻ ഇ കെ (അസി. മാനേജർ,സൗത്ത് ഇന്ത്യൻ ബാങ്ക്, തളിപ്പറമ്പ്)


മരുമകൾ:- ബിനി (എ ഇ ഒ ഓഫീസ്, മയ്യിൽ )


കണ്ണൂർ ജില്ലാവിദ്യാരംഗം കലാ സാഹിത്യ വേദിയുടെ മുൻ ജില്ലാ സെക്രട്ടറിയായിരുന്നു. പൊയ്യൂർ ദേശാഭിവർദ്ദിനി വായനശാലാ സെക്രട്ടറി, കെ എസ് ടി എ മാടായി സബ് ജില്ല, പു ക സ മയ്യിൽ ഏരിയ, കേരളാ സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ മയ്യിൽ യൂണിറ്റ്, ശാസ്ത്രസാഹിത്യ പരിഷത്ത് എന്നിവയുടെ ഭാരവാഹി കൂടിയാണ്.


സഹോദരങ്ങൾ:- ഒ സി സാവിത്രി അമ്മ (മലപ്പട്ടം), ഒ സി വാസുദേവൻ നമ്പ്യാർ (റിട്ട. യു ഡി ക്ലർക്ക്, മയ്യിൽ ഗ്രാമപഞ്ചായത്ത്) , ഒ സി ചന്ദ്രൻ നമ്പ്യാർ (റിട്ട. അഗ്രികൾച്ചറൽ ഓഫീസർ), സി ശ്രീധരൻ മാസ്റ്റർ (റിട്ട. അധ്യാപകർ, കൊളച്ചേരി എ യു പി സ്കൂൾ), ഒ സി മോഹനൻ (റിട്ട. അഗ്രികൾച്ചർ ഓഫീസർ), ഒ സി മനോഹരൻ (റിട്ട. പ്രിൻസിപ്പൾ, മലപ്പട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂൾ).


സംസ്കാരം വെള്ളിയാഴ്ച 12 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം