.പി.എസ്.ടി.എ.കുറുമാത്തൂർ ബ്രാഞ്ചിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനം

 കെ.പി.എസ്.ടി.എ.യാത്രയയപ്പ് നൽകി






കുറുമാത്തൂർ: കെ.പി.എസ്.ടി.എ.കുറുമാത്തൂർ ബ്രാഞ്ചിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനം പി.വി.സജീവൻ ഉദ്ഘാടനം ചെയ്തു.നവാസ്.സി അധ്യക്ഷത വഹിച്ചു.വി.ബി. കുബേരൻ നമ്പൂതിരി മുഖ്യഭാഷണം നടത്തി. ഉപഹാര സമർപ്പണം കെ.വി.മെസ്മർ നിർവ്വഹിച്ചു.ടി.അംബരീഷ്, കെ.എസ്.വിനീത്, കെ.പി.വിജേഷ്, സൽമ തോമസ്, രാധ. എ.കെ, ഷെർളി തോമസ് സംസാരിച്ചു.

കെ. പ്രവീൺ

സ്വാഗതവും അബൂബക്കർ റഷീദ് നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.