ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

 സ്നേഹസംഗമമായി കയരളം നോർത്ത് എ എൽ പി സ്കൂൾ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന്



മയ്യിൽ

കയരളം നോർത്ത് എ എൽ പി സ്കൂൾ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജനപങ്കാളിത്തം കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി. സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖരുടെ സാന്നിധ്യം പരിപാടിക്ക് മാറ്റുകൂട്ടി. സ്കൂൾ പിടിഎയാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ജില്ലാ പഞ്ചായത്ത് അംഗം എൻ വി ശ്രീജിനി, വാർഡ് മെമ്പർ എ പി സുചിത്ര, തളിപ്പറമ്പ് തഹസിൽദാർ കെ ചന്ദ്രശേഖരൻ, മയ്യിൽ പോലീസ് ഇൻസ്പെക്ടർ ടി പി സുമേഷ്, മുസ്തഫ ഇംദാതി, പി വി മോഹനൻ, എം പി എ റഹീം, കെ സി ഗണേശൻ എന്നിവർ അതിഥികളായി.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.