തളിപ്പറമ്പ് നഗരസഭയിലെ അംഗൻവാടികൾക്കുള്ള കളിക്കോപ്പുകൾ നൽകി വിതരണോദ്ഘാടനം നിർവ്വഹിച്ചു. 




 2022 - 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ 22 അംഗൻവാടികൾക്കുള്ള കളിക്കോപ്പുകൾ നൽകി വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഇതോടെ സാമൂഹ്യ ക്ഷേമ പദ്ധതികളി ലൂന്നിയുള്ള പ്രവർത്തനങ്ങൾ ഓരോന്നായി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് നഗരസഭ.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.