കെ.വി. ജാനകി ടീച്ചർ നിര്യാതയായി



ആന്തൂർ :

കെ.വി. ജാനകി ടീച്ചർ (72 )നിര്യാതയായി. പണ്ണേരിയിലെ പള്ളി കുളത്തിൽ കുഞ്ഞിരാമന്റെ ഭാര്യ ജാനകി ടീച്ചർ നിര്യതയായി.. ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന കമ്മറ്റി അംഗമാണ്. സംസ്ക്കാരം വൈകുന്നേരം 4 മണിക്ക് പൊതു ശ്മാശാനത്തിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.