പുസ്തക ചർച്ച സംഘടിപ്പിച്ചു

ചിരാത് കലാ സാഹിത്യ വേദി പുസ്തക ചർച്ച എഴുത്തുകാരൻ ലിജു ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു


കുറുമാത്തൂർ: ചിരാത് കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുറുമാത്തൂർ പൊക്കുണ്ട് ടൗണിൽ സംഘടിപ്പിച്ച പുസ്തക ചർച്ചയുടെ ഉദ്ഘാടനം എഴുത്തുകാരൻ ലിജു ജേക്കബ് നിർവ്വഹിച്ചു . രമ്യ രതീഷ് രചിച്ച വെള്ളാരം കണ്ണുള്ള ചങ്ങാതി എന്ന ബാലസാഹിത്യ കൃതിയാണ് ചർച്ച ചെയ്തത്. വിനീത രാമചന്ദ്രൻ പുസ്തകാവതരണം നടത്തി.മധു പനക്കാട് സാഹിത്യ ചർച്ചയ്ക്ക് നേതൃത്വം നൽകി. രാജേഷ് കുറുമാത്തൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു, രേഖ മാതമംഗലം, മനോജ് കാട്ടാമ്പള്ളി, കരിമ്പം.കെ .പി.രാജീവൻ, മെസ്മർ കെ.വി.സജിൻ ജനാർദ്ദനൻ, പി.കെ. സരസ്വതി, രാജൻ.കെ.സി, രവീന്ദ്രനാഥ് എം.വി, ലീല.എം.വി, സന്തോഷ് കുമാർ.കെ.വി, പ്രഭാകരൻ.സി.വി, നളിനി കുറുമാത്തുർ, ഗംഗാധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.