വിദ്യാലയങ്ങൾക്ക് ശാസ്ത്ര പഠനകിറ്റ് വിതരണം




മയ്യിൽ: മയ്യിൽ ഗ്രാമ പഞ്ചായത്ത്‌ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാലയങ്ങൾക്ക് ശാസ്ത്ര പഠനകിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് എ ടി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി വി അനിത പദ്ധതി വിശദീകരണം നടത്തി. പി പ്രീത, ഇ പി രാജൻ, ഇ എം സുരേഷ് ബാബു, സതീദേവി, രൂപേഷ്, ശാലിനി കാഞ്ചന, കെ സി സതി എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.