പള്ളിപറമ്പ: ജിംഖാന ആർട്സ് & സ്പോർട്സ് ‌ക്ലബ്ബ് പറവകൾക്കൊരു തണ്ണീർ കുടം എന്ന് പരുപാടി

 പറവക്കൾക്കൊരു തണ്ണീർ കുടം




പള്ളിപറമ്പ: ജിംഖാന ആർട്സ് & സ്പോർട്സ് ‌ക്ലബ്ബ് പറവകൾക്കൊരു തണ്ണീർ കുടം എന്ന് പരുപാടി നടത്തി. ഈ വേനൽ ചൂടിൽ മനുഷ്യരെ പോലെ വിശപ്പും ദാഹവുമുള്ളതാണല്ലോ പക്ഷികളും അവറ്റകളുടെ ദാഹം തീർക്കാൻ തണൽ മരങ്ങൾക്ക് ഇടയിൽ ഒരു കുടം വെള്ളം വെക്കുക എന്ന ആശയത്തോടുകൂടിയാണ് ഈ പരുപാടി സംഘടിപ്പിച്ചത്. പരുപാടിയുടെ സ്വാഗതം ക്ലബ് ട്രേഷറർ ഷഫീഖും അദ്ധ്യക്ഷത ക്ലബ് പ്രസിഡന്റ് അഷ്റഫും ഉൽഘടനം നെഹ്‌റു യുവ കേന്ദ്ര വളണ്ടിയർ അമൃത നിർവഹിച്ചു ക്ലബ് മെമ്പർ നിഹാൽ നന്ദി പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.