പട്ടുവം

മുറിയത്തോട്ടിലെ കളത്തേര കുഞ്ഞിരാമൻ നിര്യാതനായി 




മുറിയത്തോട്ടിലെ കളത്തേര കുഞ്ഞിരാമൻ (77) അന്തരിച്ചു. ഭാര്യ മീത്തൽ കല്യാണി (കൂവോട്) മക്കൾ : ഹരി, (കൂവോട്) ശ്രീജ, രാജേഷ്, വിനോദ്. സഹോദരങ്ങൾ: സരോജിനി, ലീല.  മരുമക്കൾ. ജിഷ(എടക്കോം), രേഷ്മ (തലോറ) സനില(കൂവേരി). സംസ്കാരം വൈകിട്ട് 7 മണിക്ക് മുറിയാത്തോട് പഞ്ചായത്ത് ശ്മശാനത്തിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.