കീച്ചേരി സ്വദേശി സൗദിയിൽ വെച്ച് മരണപ്പെട്ടു
പാപ്പിനിശ്ശേരി :
കീച്ചേരി സ്വദേശി അബ്ദുള്ള സൗദിയിൽ വെച്ച് മരണപ്പെട്ടു
ഭാര്യ സി എം അഫ്സത്ത്(ഇല്ലിപ്പുറം )
മക്കൾ : അഫ്സൽ, ഇബ്രാഹിം, ശിഫ
ഉമ്മ : പരേതയായ നബീസ
ഉപ്പ :പരേതനായ ഇബ്രാഹീം
സഹോദരങ്ങൾ : ശറഫുദ്ധീൻ,അഷ്റഫ്, റുബീന, നജ്മു.
ഖബറടക്കം റിയാദിൽ
Comments
Post a Comment