സ്വാതന്ത്ര്യ പെയിന്റിംഗ് തൊഴിലാളി യൂണിയൻ (SPTU) മാട്ടൂൽ പഞ്ചായത്ത് കൺവെൻഷനും കമ്മിറ്റി രൂപീകരണവും നടന്നു.




 കൺവെൻഷൻ ആരംഭിക്കുന്നതിനു മുമ്പ് അന്തരിച്ച ജന നായകൻ ഉമ്മൻ ചാണ്ടിക്ക് വേണ്ടി പ്രത്യേകം മൗന പ്രാർത്ഥന നടത്തി 


യോഗത്തിൽ :കബീർ മാട്ടൂൽ സ്വാഗതം പറഞ്ഞു


SPTU സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദ് വയനാടിന്റെ അധ്യക്ഷതയിൽ SPTU സംസ്ഥാന സെക്രട്ടറി സി. സിദ്ദിഖ് അട്ടീരി കോൺഫ്രൻസ് ഉൽഘാടനം ചെയ്തു

SPTU ജില്ലാ കോഡിനേറ്റർ സക്കറിയ അരിയിൽ മുഖ്യ പ്രഭാഷണം നടത്തി SPTU ജില്ലാ കോഡിനേറ്റർ റഹീം അരിയിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


യോഗത്തിൽ SPTU മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു.

കൺവീനറായി :കബീർ മാട്ടൂൽ കെ.എം, ചെയർമാൻ : ബുർഹാനുദ്ധീൻ, ജോയിൻ. കൺവീനർ : സൈനുൽ ആബിദ്, അഷ്‌റഫ്‌ പി ടി, വൈസ്. ചെയർമാൻ : ശാക്കിർ, നവാസ് എന്നിവരെ നിയമിച്ചു


പുതുതായി മെമ്പർഷിപ്പ് എടുക്കാനും ക്ഷമ നിതി യിൽ അപേക്ഷ നൽകാനും വിളിക്കുക.

9995268369,

6282666149

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.