ചാന്ദ്രയാൻ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ISRO ശ്രാസ്ത്രജ്ഞരിൽ ഒരാൾ കൊളച്ചേരിപ്പറമ്പ് സ്വദേശിയായ ശ്രീ.അനീഷ്.കെ.സി യും
കണ്ണൂർ ജില്ലയിലെ കൊളച്ചേരിപ്പറമ്പ് സ്വദേശിയായ ശ്രീ.അനീഷ്.കെ.സി. ഇന്ന് ലോകം അറിയുന്ന ഒരു ശാസ്ത്രജ്ഞൻ കൂടിയാണ്. ശ്രീ .നാരായണൻ മാസ്റ്ററുടെയും (നാണൂട്ടി മാസ്റ്റർ). ശ്രീമതി.കെ.സി.ഗൗരി ടീച്ചറുടെയും മകനാണ് .കണ്ടക്കൈ കൃഷ്ണവിലാസം എ.എൽ.പി.സ്കൂൾ, കൊളച്ചേരി എ.യു.പി.സ്കൂൾ, തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ, കണ്ണൂർ എസ്.എൻ.കോളേജ്, കണ്ണൂർ എൻജിനീയറിങ് കോളേജ്, കോഴിക്കോട് എൻ.ഇ.ഐ.ടി യിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ എം.ടെക് ബിരുദവും നേടി. ഇപ്പോൾ തിരുവനന്തപുരം ISRO യിൽ Senior Scientist Engineer -LPSC ക്രയോ എൻജിൻ ഡിവിഷനിൽ ജോലി ചെയ്യുന്നു. ഭാര്യ ജ്യോതി ജനാർദ്ദനൻ ISRO ന്റെ കീഴിലുള്ള VSE യുടെ I.I.S.U വിൽ Scientist ആയി ജോലി ചെയ്യുന്നു. സഹോദരൻ ശ്രീ.അജേഷ്.കെ.സി അമേരിക്കയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ് . .**ശ്രീ.അനീഷിന് നാടിന്റെ അനുമോദനങ്ങൾ.*🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👏👏👏👏👏

Comments
Post a Comment