കുറുമാത്തൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചനം രേഖപ്പെടുത്തി

സർവ്വകക്ഷി അനുശോചനം നടത്തി.




സർവ്വകക്ഷി അനുശോചനം നടത്തി.മുൻ മുഖ്യ മന്ത്രിയും, കോൺഗ്രസ്‌ നേതാവും ആയ ശ്രീ. ഉമ്മൻ‌ചാണ്ടിയുടെ വിയോഗത്തിൽ കുറുമാത്തൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചനം രേഖപ്പെടുത്തി. മണ്ഡലം പ്രസിഡന്റ്‌ കെ. വി. നാരായണൻ കുട്ടി അധ്യക്ഷത വഹിച്ചു. കെ.വി. ബാലകൃഷ്ണൻ, കെ. ഷൌക്കത്ത് അലി, എം. എം. പവിത്രൻ, എ. കെ. ശോഭന, പി. രാമചന്ദ്രൻ, അഡ്വക്കേറ്റ് മധുസൂദനൻ. കെ. സി, പി. എം. മാത്യു, കെ. ശശിധരൻ, അഡ്വക്കേറ്റ്. കെ. പി. മുജീബ് റഹ്മാൻ, ടി. ടി. സുനിൽകുമാർ, കെ. പി. അബ്ദുള്ളകുട്ടി, കെ. കുഞ്ഞികണ്ണൻ, എ. കെ. ഗംഗാധരൻ, സാമാഅബ്ദുള്ള, അബ്ദുറഹ്മാൻ. ടി. പി, ബേബി ഫിലിപ്പ്, എ. കെ. വിജയൻ, ടി. ടി. ദാമോദരൻ, എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.