ഇന്നലെ നിര്യാതനായ കൊളച്ചേരി പഞ്ചായത്തിലെ മുതിർന്ന മുസ്‌ലിം ലീഗ് നേതാവും, സ്വതന്ത്യ കർഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ടും

 സർവ്വകക്ഷി അനുശോചനം ഇന്ന് ചേലേരി മുക്കിൽ



കൊളച്ചേരി: ഇന്നലെ നിര്യാതനായ കൊളച്ചേരി പഞ്ചായത്തിലെ മുതിർന്ന മുസ്‌ലിം ലീഗ് നേതാവും, സ്വതന്ത്യ കർഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ടും, ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും, പഞ്ചായത്ത് യു.ഡി.എഫ് മുൻ കൺവീനറും മത - രാഷ്ട്രീയ സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിൽ നിറ സാന്നിധ്യവുമായിരുന്ന

 സി.എച്ച് മുഹമ്മദ് കുട്ടി മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ടുള്ള സർവ്വ കക്ഷി അനുശോചന യോഗം ഇന്ന് (വെള്ളി) വൈകിട്ട് 4 മണിക്ക് ചേലേരി മുക്കിൽ* നടക്കും. രാഷ്ട്രീയ- സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം