ഐ ആർ പി സിക്ക് ധന സഹായം കൈമാറി 




ചുഴലി :

തട്ടേരി നാരകത്തോട്ടത്തിലെ പുത്തൻവീട്ടിൽ

ബാലചന്ദ്രകുറുപ്പിന്റെ കുടുംബം ചുഴലി 

ഐആർപി സിക്ക് നൽകുന്ന സാമ്പത്തിക സഹായം സിപിഐഎം ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി അംഗം 

പി പ്രകാശൻ ഏറ്റുവാങ്ങി

ചടങ്ങിൽ

പി വി രാജേഷ്

 കെ ശൈലേഷ് ബാബു കെ വി ബാലകൃഷ്ണൻ എം അഭിജിത്ത് എന്നിവർ പങ്കെടുത്തു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??