പഴയങ്ങാടി അടുത്തിലയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു




പഴയങ്ങാടി :

പഴയങ്ങാടി അടുത്തിലയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

ചെറുതാഴം പടന്നപ്പുറത്തെ പി വി അശ്വിൻ (19) ആണ് മരണപ്പെട്ടത്.

നാഷണൽ പെർമിറ്റ് ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടച്ചാണ് അപകടം നടന്നത്

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം