പള്ളിപ്പറമ്പ് ഹിദായത്ത് സ്കൂൾ കിഡ്സ് പാർക്ക് കണ്ണൂർ ജില്ല അസിസ്റ്റന്റ് കളക്ടർ

 കിഡ്സ് പാർക്ക് ഉദ്ഘാടനം ചെയ്തു.






 പള്ളിപ്പറമ്പ് ഹിദായത്ത് സ്കൂൾ കിഡ്സ് പാർക്ക് കണ്ണൂർ ജില്ല അസിസ്റ്റന്റ് കളക്ടർ ശ്രീ അനൂപ്കാർക്ക് ഐ എ എസ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഡോക്ടർ താജുദ്ദീൻ വാഫി സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ ഖാലിദ് ഹാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുസ്തഫ ഹാജി, വർക്കിംഗ് സെക്രട്ടറി കെ പി അബൂബക്കർ ഹാജി പുല്ലൂപ്പി,ട്രഷറർ ആലി ഹാജി,കൺവീനർ ഷെരീഫ് മാസ്റ്റർ, വാർഡ് മെമ്പർ അഷ്‌റഫ്‌, പോക്കർ ഹാജി പള്ളിപ്പറമ്പ്, പി ടി എ പ്രസിഡണ്ട് എം വി മുസ്തഫ,മൊയ്തു ഹാജി, സി കെ അബ്ദുൽ സത്താർ ഹാജി, പി പി അബ്ദുൽ റഹ്മാൻ ഹാജി,മാനേജർ മുഹമ്മദ് കുഞ്ഞി മാസ്റ്റർ, അഡ്മിനിസ്ട്രേറ്റർ ഹൈദരലി ഹുദവി കുമ്പിടി,മുരളി മാസ്റ്റർ, ശ്രീമതി ബിന്ദു ടീച്ചർ എന്നിവർ പങ്കെടുത്ത പരിപാടിയിൽ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് സുനിത ടീച്ചർ നന്ദി പ്രകാശിപ്പിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.