സഹകരണ സംരക്ഷണ കൂട്ടായ്മയും പ്രതിജ്ഞയും സംഘടിപ്പിച്ചു.







ചട്ടുകപ്പാറ- സഹകരണ മേഖലയ്ക്കെതിരായ കേന്ദ്രനയങ്ങൾക്കും കുപ്രചരണങ്ങൾക്കുമെതിരെ KCEU കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂനിയൻ (CITU) കുറ്റ്യാട്ടൂർ ബേങ്ക് യൂനിറ്റ് ആഭിമുഖ്യത്തിൽ സഹകരണ സംരക്ഷണ കൂട്ടായ്മയും പ്രതിജ്ഞയും സംഘടിപ്പിച്ചു.ചട്ടുകപ്പാറയിൽ നടന്ന പരിപാടി KCEU ഏറിയ സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ ഉൽഘാടനം ചെയതു. യൂനിറ്റ് പ്രസിഡണ്ട് കെ.കെ.രാജേഷ് അദ്ധ്യക്ഷ്യം വഹിച്ചു. യൂനിറ്റ് സെക്രട്ടറി പി. സജിത്ത് കുമാർ സ്വാഗതം പറഞ്ഞു.ചെക്കിക്കുളം, വെങ്ങാറമ്പ് ,കുറ്റ്യാട്ടൂർ, പാവന്നൂർമൊട്ട, പഴശ്ശി എന്നീ ബ്രാഞ്ചിന് മുന്നിലും പരിപാടി സംഘടിപ്പിച്ചു.കെ.സുനിത, കെ.രാമചന്ദ്രൻ ,ഒ.പ്രവീൺ, കെ.സി.ശിവാനന്ദൻ, സി.സി.ശശി എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം