മുയ്യം വരഡൂലിൽ നിർമ്മാണം നടന്നുവരുന്ന വീടിന്റെ രണ്ടാം നിലയിൽ

 കുറ്റിയേരി സ്വദേശി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു.



 പരിയാരം: നിർമ്മാണ തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. കുറ്റിയരി വായിക്കീൽ വീട്ടിൽ രാമചന്ദ്രൻ (46) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 2 30ന് മുയ്യം വരഡൂലിൽ ഗംഗാധരൻ എന്നയാളുടെ നിർമ്മാണം നടന്നുവരുന്ന വീടിന്റെ രണ്ടാം നിലയിൽ തേപ്പുപണി നടക്കുന്നതിനിടെ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രനെ ഉടൻ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എത്തിച്ചു വെങ്കിലും മരണപ്പെട്ടു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??