പാണ്ഡെ. തടത്തിൽ & പദ്ധതിക്കുണ്ട് പ്രദേശങ്ങളിലെ വെള്ളകെട്ട് നീക്കുന്നത് സംബന്ധിച്ചുള്ള  പ്രവർത്തികൾ നടപ്പിലാകുന്നതിന് വേണ്ടിയുള്ള സബ് കമ്മിറ്റി യുടെ യോഗം ഇന്ന് കൃഷിഭവനിൽ വെച്ചു നടന്നു





നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ വാർഡ് 16ൽ ഉൾപ്പെടുന്ന പാണ്ഡെ. തടത്തിൽ & പദ്ധതിക്കുണ്ട് എന്നി പ്രദേശങ്ങളിലെ വെള്ളകെട്ട് നീക്കുന്നത് സംബന്ധിച്ചുള്ള പ്രവർത്തികൾ നടപ്പിലാകുന്നതിന് വേണ്ടിയുള്ള സബ് കമ്മിറ്റി യുടെ യോഗം ഇന്ന് കൃഷിഭവനിൽ വെച്ചു നടന്നു... നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കെ. രമേശൻ അധ്യക്ഷതയിൽ നടന്നു...

 പാണ്ടേ തടത്തിൽ ഭാഗത്തുള്ള വെള്ളകെട്ട് ഒഴിക്കിവീടാനുള്ള പ്രവർത്തിക്ക് മുൻപ് സ്ഥലം പഞ്ചായത്ത്‌ ആസ്തിയിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടി സ്ഥല ഉടമകളുടെ ഒപ്പ് ശേഖരണം നടത്തി....

നടപടികൾ പൂർത്തികരിക്കാൻ തീരുമാനിച്ചു....

 പദ്ധതി കുണ്ട് പ്രദേശം സമിതി പരിശോധന നടത്തി.. താഹിസിൽദാർ, ഇറിഗേഷൻ, പോലീസ് ഡിപ്പാർട്ട്മെന്റ്കളുടെ യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചു...

വാർഡ് മെമ്പർമാരായ സൈഫുദ്ദീൻ നാറാത്ത്, വി വി. ഷാജി, പികെ ജയകുമാർ, കെ. നിഷ. മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് കെ. വി മേമി.. സമിതി പ്രതിനിധികളായ.. ഷമീർ ടി പി, രാമകൃഷ് ണൻ, പച്ചി കാദർ, കെ. കെ. അബ്ദുള്ള, മനീഷ് കണ്ണോത്ത്, കെ. വി സത്താർ, കെ. വി ജലീൽ. എന്നിവർ സംബന്ധിച്ചു...

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..